Police constable kerala PSC APPLY 2018 ,women police constable psc, civil police officer kerala psc - Videos

0
761

cat no. Cat no.657/2017 & 653/2017) Police constable kerala psc,Civil police officer kerala PSC notification,

○————————————○

*സിവിൽ പോലീസ് ഓഫീസർ (പോലീസ് കോൺസ്റ്റബിൾ)*
(ആംഡ് പോലീസ് ബറ്റാലിയൻ)
വകുപ്പ് : പോലീസ്
കാറ്റഗറി നമ്പർ:
657/ 2017
ശമ്പളം: 22,200- 48,000
പ്രായം: 18-26 ( പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി- പട്ടിക വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്)

യോഗ്യത: പ്ലസ് ടു, നിർദേശിക്കപ്പെട്ട ശാരീരിക യോഗ്യതകൾ

ഒ.എം.ആർ. പരീക്ഷയും കായിക ക്ഷമതാ പരീക്ഷയുമുണ്ടാകും.

ഒ.എം.ആർ പരീക്ഷ മെയ് 26ന് നടക്കാൻ സാധ്യത

____________________________________________

*സിവിൽ പോലീസ് ഓഫീസർ (വനിത പോലീസ് കോൺസ്റ്റബിൾ)*
(വനിത പോലീസ് ബറ്റാലിയൻ)
വകുപ്പ് : പോലീസ്
കാറ്റഗറി നമ്പർ:
653/ 2017
ശമ്പളം: 22,200- 48,000
പ്രായം: 18-26 ( പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി- പട്ടിക വിഭാഗക്കാർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്)

യോഗ്യത: പ്ലസ് ടു, നിർദേശിക്കപ്പെട്ട ശാരീരിക യോഗ്യതകൾ

ഒ.എം.ആർ. പരീക്ഷയും കായിക ക്ഷമതാ പരീക്ഷയുമുണ്ടാകും.

ഒ.എം.ആർ പരീക്ഷ മെയ് 26ന് നടക്കാൻ സാധ്യത .

○————————————○

FB Page – https://m.facebook.com/Competitivexamwinner

SUBSCRIBE for more notifications.

source

LEAVE A REPLY

Please enter your comment!
Please enter your name here